Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ദുരന്ത നിവാരണ ക്യാമ്പും അന്താരാഷ്ട്ര യോഗദിനവും സംഘടിപ്പിച്ചു.

21 Jun 2025 17:30 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണ ക്യാമ്പും അന്താരാഷ്ട്ര യോഗ ദിനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആറ് പഞ്ചായത്തുകളിലേയും വൈക്കം മുൻസിപ്പാലിറ്റിയിലേയും തെരഞ്ഞെടുക്കപ്പെട്ട ഈ ആർ പി മാർക്കുള്ള പരിശീലനമാണ് നടത്തിയത്. വിവിധ വിഷയങ്ങളിൽ പ്രശാന്ത്, അലക്സ് പോൾ, മനോജ് എന്നിവർ ക്ലാസ്സ് നയിച്ചു. ഇടയാഴം സി എച്ച് സി യിലെ ജെ എച്ച്ഐ പുഷ്പകുമാറിൻ്റെ നേതൃത്വത്തിൽ യോഗ പരിശീലനവും അരങ്ങേറി.

Follow us on :

More in Related News