Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എൻ ഡി പി യോഗം മുൻ ജനറൽ സെക്രട്ടറി കെ.ആർ നാരായണൻ്റെ123-ാമത് ജന്മദിനം ആചരിച്ചു.

30 May 2025 17:26 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയും എം എൽ എ യും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ.ആർ നാരായണൻ്റെ123-ാമത് ജന്മദിനം ആചരിച്ചു. എസ് എൻ ഡി പി യോഗം 221-ാം നമ്പർ അടിയം ശാഖയിലെ കുമാരനാശാൻ കുടുംബ യൂണിറ്റിൻ്റെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കൂടുംബ യൂണിറ്റ് ചെയർമാൻ അജിത്ത് കാരുവളളിൽ അധ്യക്ഷത വഹിച്ചു. അടിയം ശാഖാ സെക്രട്ടറി ബിജു പുത്തൻതറ അനുസ്മരണം ഉദ്ഘാടനം ചെയ്തു.കൺവീനർ പ്രമീള പ്രസാദ് മുണ്ടയ്ക്കൽ, വൈസ് പ്രസിഡന്റ് അനിൽ പലേച്ചിറയിൽ, ഷാജി മണലാത്ത്, വാസുദേവൻ, മഹിളാ യശോധരൻ, ഷിജി ശിവദാസ്, പൊന്നമ്മ മൂലേക്കാട് , സുനി കണ്ടത്തിപ്പറമ്പിൽ , പ്രസാദ് മുണ്ടയ്ക്കൽ, ദിലീപ് തച്ചേരിൽ , ഗോപി കണ്ണച്ചാപറമ്പിൽ ,ജിനൽ ചരുവിൽ, സരസൻ തൊട്ടിയിൽ, അനീഷ് കണ്ടത്തിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News