Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 20:11 IST
Share News :
കടുത്തുരുത്തി : ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് – 85,327 വോട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ റെക്കോർഡ് പി.കെ കുഞ്ഞാലിക്കുട്ടിക്ക്.മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നേടിയത് 85,327 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത റെക്കോർഡ് വിജയമാണിത്. പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ് ) – 1,31,632.
കെ.ടി മുജീബ് റഹ്മാൻ (എൻ സി പി ) – 46,305
Follow us on :
Tags:
More in Related News
Please select your location.