Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 18:55 IST
Share News :
വൈക്കം: സ്വദേശത്തും വിദേശത്തും നല്ല തൊഴിൽ സാധ്യതയുള്ള ലോജിസ്റ്റിക് മേഖലയെ കുറിച്ച് വിശദീകരിക്കുന്ന ഓറിയൻ്റേഷൻ പ്രോഗ്രാം ജൂൺ 27 നടക്കും. ശനിയാഴ്ച രാവിലെ 10.30 ന് വൈക്കം വെൽഫെയർ സെൻ്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയാണ് സംഘാടകർ. വിശദവിവരങ്ങൾക്ക് - 8075165696, 8943710720 ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.
Follow us on :
Tags:
Please select your location.