Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരട്ട സഹോദരിമാർക്ക് പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ്.

23 May 2025 14:13 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഇരട്ടി മധുരവുമായി ഇരട്ട സഹോദരിമാർ. ഇരട്ട സഹോദരിമാരായ സൂര്യ റെജി, ആര്യ റെജി എന്നിവരാണ് സയൻസ് വിഭാഗത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനമായി മാറിയത്. എസ് എസ് എൽ സി പരീക്ഷയിലും ഇവർ ഉന്നത വിജയം കൈവരിച്ചിരുന്നു.


Follow us on :

More in Related News