Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീനച്ചിലാറിന്റെയും മൂവാറ്റുപുഴയാറിന്റെയും വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള എക്കൽ/മണ്ണ് സ്പോട്ട് ലേലം ചെയ്യുന്നു.

26 Jul 2025 21:32 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മീനച്ചിലാറിന്റെയും മൂവാറ്റുപുഴയാറിന്റെയും വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള എക്കൽ/മണ്ണ് സ്പോട്ട് ലേലം ചെയ്യും.

ലേല സ്ഥലവും തീയതിയും സമയവും: ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം- ഓഗസ്റ്റ് നാല് രാവിലെ 11 മണി

* കിടങ്ങൂർ ചെമ്പിളാവ് പാലത്തിനു സമീപം- ഓഗസ്റ്റ് നാല് ഉച്ചയ്ക്ക് രണ്ട് മണി

* പൂഞ്ഞാർ പെരുനിലം ചെക്ക് ഡാമിന് സമീപം-ഓഗസ്റ്റ് ആറ് രാവിലെ 11 മണി

* പൂഞ്ഞാർ പള്ളിവാതിൽ ചെക്ക് ഡാമിന് സമീപം-ഓഗസ്റ്റ് ആറ് ഉച്ചയ്ക്ക് രണ്ട് മണി

* തിടനാട് ചെക്ക് ഡാമിനുസമീപം-ഓഗസ്റ്റ് എട്ട് രാവിലെ 11 മണി

* വെള്ളൂർ ചെറുകര പാലത്തിനു സമീപം-ഓഗസ്റ്റ് 12 രാവിലെ 11 മണി.

കൂടുതൽ വിവരങ്ങൾക്ക് ജൂലൈ 26 മുതൽ ആഗസ്റ്റ് രണ്ടു വരെ 04829282171 എന്ന നമ്പറിൽ ബന്ധപ്പെടുക.




Follow us on :

More in Related News