Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീലിമംഗലം-പേരൂർ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു

27 Nov 2024 21:27 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: നീലിമംഗലം-പേരൂർ റോഡിൽ അ്റ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച(നവംബർ 28) സംക്രാന്തി മുതൽ പൂവത്തുംമൂട് വരെയുളള വാഹന ഗതാഗതം ഭാഗീകമായി നിരോധിച്ചു. വാഹനങ്ങൾ പ്ലാത്തിപടയിൽ നിന്ന് തിരിഞ്ഞ് കാഞ്ഞിരപ്പളളിപ്പടി വഴി ചവിട്ടുവരിയിൽ എത്തി പോകണമെന്ന് പൊതുമരാമത്ത് നിരത്ത് പരിപാലനവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.




Follow us on :

More in Related News