Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് ലീഗ് റോഡ് ഉപരോധം : അഞ്ച് പേർ അറസ്റ്റിൽ '

05 Jul 2025 21:48 IST

UNNICHEKKU .M

Share News :

.



മുക്കം: ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട്

മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ റോഡ് ഉപരോധത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു . ഹബീബ് ചെറൂപ്പ, ശാക്കിർ പാറയിൽ, ശമീം ഊർക്കടവ്, അബൂബക്കർ സിദ്ദീഖ് ,ഫസൽ മുഴപാലം

എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.പി അഹമ്മദ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് നേതാക്കന്മാരായ ലത്തീഫ് മാസ്റ്റർ, കെ ഉസ്മാൻ, യു.എ ഗഫൂർ , ടിപി ഉമ്മർ മാസ്റ്റർ , റുമാൻ കുതിരാടം, മുനീർ മാവൂർ, യുഡിഎഫ് ചെയർമാൻ ഇസ്മായിൽ മാസ്റ്റർ , യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി പി പി സലാം, എംഎസ്എഫ് നേതാക്കളായ ഇർഫാൻ ,ഷഹബാസ് തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News