Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ്ഐ.ടി.ഐ. പ്രവേശനം

28 Jul 2025 19:40 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ 2025 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റില്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സ്ഥാപനത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കാം. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് രണ്ടിന് മുന്‍പായി 100 രൂപ അടച്ച് അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9496800788, 0481-2535562.




Follow us on :

More in Related News