Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ഫലവൃക്ഷ തൈ വിതരണം

14 Feb 2025 20:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ ജനകിയാസൂത്രണ പദ്ധതി പ്രകാരം ഫലവൃക്ഷ തൈ വിതരണം പദ്ധതിയിൽ ഗുണഭോക്ത വിഹിതം Rs 400/- രൂപ അടച്ചവർ നാളെ (15/02/25) ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 4:30 വരെ തുക അടച്ച റസീതുമായി കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റാവുന്നതാണ്. ഉച്ചയ്ക്ക് 12 മണിക്ക് കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സ്മിത N. B പദ്ധതി ഉദ്ഘാടനം നടത്തി തൈകൾ വിതരണം ആരംഭിക്കുന്നതാണ്.






Follow us on :

More in Related News