Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 19:47 IST
Share News :
കടുത്തുരുത്തി: പെരുവ കുന്നപ്പള്ളി കാവിലെ പാനമ മഹോത്സവത്തിന് അരിയേറോടുകൂടി ഇന്ന് തുടക്കമാകും ചൊവ്വാഴ്ചയാണ് വലിയ പാന. തന്ത്രി മണയത്താറ്റില്ലത്ത് ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. ഇന്ന് രാവിലെ 6 ന്
ഗണപതി ഹോമം,
വിശേഷാൽ പൂജകൾ 7 ന് മോഹൻദാസ് ശിവകൃപയുടെ പുരാണപാരായണം,, 8 ന് നാരായണീയ പാരായണം, 10.30 ന്
12.30 ന് അന്നദാനം.
വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,
വൈകിട്ട് 6.45 ന്
പുഷ്പാഭിഷേകം, 7 ന് തിരുവാതിര,
7.15 ന് അത്താഴ പൂജ, അരിയേറ്
7.30 ന് സംഗീതസദസ്സ്, 8.30ന് ഭരതനാട്യം. തിങ്കൾ രാവിലെ 5 ന്
നിർമ്മാല്യദർശനം, അഭിഷേകം വിശേഷാൽ പൂജകൾ,7.30 ന്
ദേവീമാഹാത്മ്യ പാരായണം, 8.30 ㎡
നാരായണീയ പാരായണം, 10 ന്
ഉച്ചപൂജ, 11.30 ㎡
ചെറിയപാന, 12 ന്
പ്രസാദഊട്ട്, വൈകിട്ട് 4.30 ന്
ചെറിയപാന എതിരേല‌് (പാന നടയിലേയ്ക്ക്).6.30 ന് വിശേഷാൽ ദീപാരാധന, 6.45 ന്
പൂമൂടൽ, 7 ന് തിരുവാതിര-കൈകൊട്ടിക്കളി, 7.30ന്
സംഗീതാർച്ചന (അരങ്ങേറ്റം) 8.30ന്
തിരുവാതിര, 9 ന് മുടിയേറ്റ്. വലിയ പാന ദിവസമായ ചൊവ്വാഴ്ച രാവിലെ 7 ന് ലളിതാ സഹസ്രനാമജപം, 8.30 ന്
നാരായണീയ പാരായണം, 11ന് പ്രഭാഷണം. 12 ന്
കുംഭകുട ഘോഷയാത്ര വരവേൽപ്പ്
12.30 ന് ഉച്ചപൂജ, കലം കരിക്കൽ, വലിയ പാന, 1 ന് പാനക്കഞ്ഞി
വൈകുന്നേരം 4 ന്
വലിയപാന എതിരേല്‌പ്
(പാന നടയിലേയ്ക്ക്), 5.30 ന്
ദേശതാലപ്പൊലി
(ചെത്തുകുന്ന്, പെരുവ, ചടയൻകാവ്, വേലിയാങ്കര),7 ന്
വിശേഷാൽ ദീപാരാധന, 7.30 ന്
ഓട്ടൻതുള്ളൽ,9.30 ന്
കരോക്കെ ഭക്തിഗാനമേള
രാത്രി 12 ന് ഗരുഡൻ തൂക്കം, പുലർച്ചെ ഗുരുതി എന്നിവയാണ് പാടികൾ
Follow us on :
Tags:
More in Related News
Please select your location.