Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 20:37 IST
Share News :
കടുത്തുരുത്തി:ലോക പരിസ്ഥിതി ദിനഘോഷം സംഘടിപ്പിച്ചു.പെരുംതുരുത്ത് പ്രഭാത് ലൈബ്രറി & ആർട്സ് ക്ലബ് പെരുന്തുരുത്ത് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന വൃക്ഷത്തൈ നടീൽ കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി.അമ്പിളി മനോജ്,ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോയ് കോട്ടായിൽ, ലൈബ്രറി പ്രസിഡൻറ് ശ്രീ. V D ശശി,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീ.P K സോമൻ,പ്രഭാത് വയോജന വേദി പ്രസിഡൻറ് ശ്രീ. C K ഫിലിപ്പ് പഴയപുരയിൽ, സെക്രട്ടറി ശ്രീ .AK ശ്രീധരൻ,ലൈബ്രറി സെക്രട്ടറി സതീഷ് കുമാർ, കമ്മിറ്റി അംഗങ്ങൾ പരിസ്ഥിതി സ്നേഹികളായ നാട്ടുകാരും പങ്കെടുത്തു..
Follow us on :
Tags:
More in Related News
Please select your location.