Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2026 13:36 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിൻ്റെ
ചരിത്രം, പ്രത്യേകതകൾ, ആധികാരിക വിവരങ്ങൾ എന്നിവ അടങ്ങിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ദേവി കൃഷ്ണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ റെജി മേച്ചേരി, റഷീദ് മങ്ങാടൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ് ,ദീപു, ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ എസ്.ശ്യാംകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എ കെ.ബിനിമോന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് ചടങ്ങിൽ സ്വീകരണവും നൽകി.
Follow us on :
Tags:
More in Related News
Please select your location.