Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2025 22:27 IST
Share News :
കടുത്തുരുത്തി: എം.സി റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 17 വെള്ളിയാഴ് രാവിലെ 6 മണി മുതൽ ഏറ്റുമാനൂർ മുതൽ ഗാന്ധിനഗർ ജംഗ്ഷൻ വരെ വൺവേ ആയിരിക്കുന്നതാണ്. കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ഗാന്ധിനഗർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു മെഡിക്കൽകോളേജ്, അതിരമ്പുഴ വഴി പോകേണ്ടതാണ്.
Follow us on :
Tags:
More in Related News
Please select your location.