Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 13:12 IST
Share News :
കടുത്തുരുത്തി PWD സെക്ഷനു കീഴിൽ കല്ലറ -ഇടയാഴം റോഡിൽ കൊടുതുരുത്ത് പാലത്തിനു സമീപം ,കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ കൽക്കെട്ട് തകർന്നു വീണു, ഭീത്തിയുടെ ബലക്കുറവും, ടിപ്പർ - ടോറസ്സ് ലോറികൾ പാർക്ക് ചെയ്യുന്നതും, റോഡിന്റെ സൈഡിലായി വെള്ളക്കെട്ടുള്ളതുമാണ് ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു......
Follow us on :
Tags:
More in Related News
Please select your location.