Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നപ്പള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ആദിത്യപൂജ ഭക്തിനിർഭരമായി.

24 Apr 2025 13:09 IST

santhosh sharma.v

Share News :

വെള്ളൂർ: പത്താമുദയ മഹോത്സവ ത്തോടനുബന്ധിച്ച് കുന്നപ്പള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ആദിത്യപൂജ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം മേൽശാന്തി അരിക്കത്തിൽ അഖിൽ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. 

സൂര്യഭഗവാനെ ധ്യാനിച്ച് നിരവധി കുടുംബങ്ങൾ താലങ്ങൾ ഉയർത്തി ആദിത്യ പൂജ സമർപ്പിച്ചു. നാമ സങ്കീർത്തനങ്ങളും വായ്ക്കുരവയും ആർപ്പുവിളികളും ചടങ്ങിന് ഭക്തി പകർന്നു.നൂറ് കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News