Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ നിയമനം

10 Mar 2025 19:34 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർ നിയമനത്തിന് അഭിമുഖം മാർച്ച് 20ന് നടക്കും. എം.ബി.ബി.എസ്. ഡിഗ്രിയും ടി.സി.എം.സി. രജിസ്‌ട്രേഷനും ഉള്ളവർക്കു മാർച്ച് 18ന് അഞ്ചുമണിക്കു മുൻപായി phkuruppanthara@gmail.com എന്ന ഇ മെയിലിൽ ബയോഡേറ്റ അയക്കാം. വിശദവിവരത്തിന് ഫോൺ: -04829 2404050.


Follow us on :

More in Related News