Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 12:29 IST
Share News :
കൊയിലാണ്ടി;മുത്താമ്പി പുഴയിൽ യുവതിയുടെ മൃതദേഹം ത കണ്ടെത്തി. ഇന്നലെ രാത്രി മുതൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം
മുത്താമ്പി പുഴയിൽ നിന്ന് കണ്ടെത്തിയത്. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് വ്യാഴാഴ്ച കാണാതായ കോട്ടക്കുന്നുമ്മൽ
സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്.
ഇന്നലെ രാവിലെ 6 മണിയോടുകൂടി സ്നേഹയെ കാണാതായതായി ബന്ധുക്കൾ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു.ഇന്നലെ വൈകീട്ട് 4 മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുള്ളതായി മത്സ്യബന്ധനം നടത്തുന്ന തോണിക്കാർ അറിയിച്ചതിനെ തുടർന്നാണ്കൊയിലാണ്ടി പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് . തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.