Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുറിഞ്ഞപുഴ പാലത്തിൽ 17 മുതൽ ഗതാഗത നിയന്ത്രണം.

15 Jun 2026 17:29 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിന് സമീപമുള്ള കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തി ജൂൺ 17ന് ആരംഭിക്കുന്നു. പ്രസ്തുത പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗിക തടസം നേരിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Follow us on :

More in Related News