Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2026 20:47 IST
Share News :
കടുത്തുരുത്തി: ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്, തൊടുപുഴ അല്‍ അസ്സര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, കളമശ്ശേരി എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റോഡ് സേഫ്റ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, ഉഴവൂര്‍ ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന റോഡ് സുരക്ഷാ പഠനശിബിരം മെയ് 20ന് നടക്കും. ഉഴവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനു സമീപമുള്ള തെരുവത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതലാണ് പരിപാടി. ഫോണ്‍: 9961993512.
Follow us on :
Tags:
More in Related News
Please select your location.