Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി ചാർജ് വർദ്ധനാവ് :യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

15 Dec 2024 10:22 IST

Ajmal Kambayi

Share News :

ആലുവ : വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കവലയിൽ ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അസ്ഹർ മല്ലിശ്ശേരി അധ്യക്ഷനായി ,യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് അസ്‌ലം പി എച്ച് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി എ മുജീബ് ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി ആർ ലാംലാൽ,കെ എസ് യു സംസ്ഥാന ജനറൽ അൽ അമീൻ അഷ്‌റഫ് സെക്രട്ടറി ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ താഹിർ ,ജോണി ക്രിസ്റ്റഫർ ,ഷൈമോൻ ,നിജാസ് ,ബിൻഷാദ് അബു ,പി കെ അബു ,രാഹുൽ മുള്ളങ്കുഴി ,ഫൈസൽ ഖാലിദ് , അഡ്വ ഷിയാസ് , വിവേക് വേണുഗോപാൽ ,മുനവ്വർ കെ കെ ,ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ്മാരായ പി വി എൽദോസ് ,രമേശൻ കാവലൻ ,ജനറൽ സെക്രട്ടറിമാരായ സത്താർ മേപ്പറമ്പത്ത്, ഷമീർ ഇടയപ്പുറം ,ഹമീദ് ഇടയത്താളി ,പരീത് കുന്നുംപുറം ,എം എം രാജൻ , കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് സാജു മത്തായി ,ബൂത്ത് പ്രസിഡന്റ്മാർ ,വാർഡ് പ്രസിഡന്റിമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News