Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി എന്ത് ചെയ്യും! ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർഥി വീണാ നായർക്ക് വോട്ടില്ല

19 Mar 2026 16:58 IST

CN Remya

Share News :

കോട്ടയം: കോട്ടയം ഏറ്റുമാനൂരിലേക്ക് സ്ഥാനാർത്ഥിയായി എൻഡിഎ കൊണ്ടുവന്ന വീണാ നായർക്ക് വോട്ടില്ല. ഇതോടെ സിനിമാ – ടിവി ഷോയിലൂടെ താരമായ, വീണാ നായർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. 20-20 ആണ് വീണാ നായരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം എൻ ഡി എ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ലക്ഷ്മി പ്രിയയ്ക്കും വോട്ട് ഇല്ല എന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലാണ് എൻ ഡി എ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ മത്സരിക്കാൻ ഇരുന്നത്.

Follow us on :

More in Related News