Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 11:43 IST
Share News :
മുക്കം: നിര്യാതനായ റിട്ട: ജവാൻ മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി (58) ക്ക് വിരമിച്ച പട്ടാളക്കാരുടെകൂട്ടായ്മ ആദരവ് സമർപ്പിച്ചു.ഒമ്പതോളം വരുന്ന റിട്ടയേർഡ് ജവാന്മാരാണ് രാജ്യത്തിനായി സേവനം സമർപ്പിച്ച വ്യക്തിയെമരണാനന്തരം ദേശീയ പതാകപുതപ്പിച്ചുസല്യൂട്ട്നൽകിയുംആദരിച്ചത്.മാവൂർ എക്സ് സർവീസ് മെൻ യൂണിയൻ പ്രസിഡണ്ട് വിക്രമൻ നായർ സെക്രട്ടറി പ്രശാന്ത്
അടക്കമുള്ള സഹപ്രവർത്തകർ ആണ്
മരണ വീട്ടിൽ മിലിറ്ററി രീതിയിലുള്ള ആദരവ് സമർപ്പിക്കാൻ എത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നആലിക്കുട്ടിതിങ്കളാഴ്ചവൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.പാറമ്മൽ മൂഹിമ്മാത്തുൽ മുസ്‌ലിമീൻ ഹയർ സെക്കണ്ടറി മദ്രസ കമ്മറ്റി വൈസ് പ്രസിഡണ്ടായിരുന്നു വിമുക്തഭടനായ ആലിക്കുട്ടി.മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Follow us on :
Tags:
More in Related News
Please select your location.