Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 19:39 IST
Share News :
നാളെ ചെറിയ പെരുന്നാൾ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ (ഈദ് അൽ ഫിത്വർ) ആഘോഷിക്കും. റമദാൻ വ്രതം പൂർത്തിയാക്കിയ വിശ്വാസികൾ നാളെ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നിസ്കാരത്തിനായി ഒത്തുചേരും.
Follow us on :
More in Related News
Please select your location.