Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 16:18 IST
Share News :
മുക്കം:കാരശ്ശേരി പഞ്ചായത്ത് പന്നിമുക്കിൽ ഇന്നോവ കാറിന് തീ പിടിച്ചു കത്തിനശിച്ചു.
നിർത്തിയിട്ടിരുന്ന അൽത്താഫ് കൂറാമ്പ്ര എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിനാണ് ബുധനാഴ്ച്ച പുലർച്ചെ രണ്ട് മണിയോട് കൂടി തി പിടുത്തമുണ്ടായത്.
മുക്കത്ത് നിന്ന് അഗ്നിരക്ഷ സേനയെത്തി. , സ്റ്റേഷൻ ഓഫിസർ എം. അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ രാജേഷ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജിത്ത് ലാൽ, നിസാമുദ്ദീൻ, ഇജാസ്, ഷിനേഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്
Follow us on :
Tags:
More in Related News
Please select your location.