Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2026 20:14 IST
Share News :
കടുത്തുരുത്തി : ബ്ലോക്ക് പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻ്റായിരുന്ന ശ്രീമതി. അന്നമ്മ രാജു ഇടതുപക്ഷ മുന്നണിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ.മോൻസ് ജോസഫിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. കടുത്തുരുത്തിയിൽ നടന്ന യുഡിഎഫ് കൺവെൻഷനിലും യുഡിഎഫ് മഹിളാ സംഗമത്തിലും അന്നമ്മ രാജു പങ്കെടുത്തുകൊണ്ട് യുഡിഎഫ് സ്ഥാനാർഥി മോൻസ് ജോസഫിൻ്റെ വിജയത്തിന് വേണ്ടി കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥി അഡ്വ.മോൻസ് ജോസഫും മറ്റു നേതാക്കളും ചേർന്ന് അന്നമ്മ രാജുവിനെ ഷാൾ അണിയിച്ച് യുഡിഎഫ് പ്രവർത്തന പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.