Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 08:19 IST
Share News :
മുക്കം: മാവൂർ ഗവ ഹയർസെക്കൻഡറി എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ
വിദ്യാർഥിനികൾകാൻസർ രോഗികൾക്കായി
തലമുടി ദാനം ചെയ്തു രണ്ടാം തവണയാണ് മാവൂർ സ്കൂളിലെ എസ് പി സി കേഡറ്റുകൾ തലമുടി ദാനം ചെയ്യുന്നത്.
. പാർവതി സുരേഷ്, തീർത്ഥ എം, ദേവിക എം, അഷിമ ജെ ആർ സി അംഗം ശ്രീനന്ദ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആതിര എസ് എന്നിവരാണ്
എംവിആർ ക്യാൻസർ സെൻ്റർ ചാരിറ്റി വിഭാഗമായ " പ്രതീക്ഷ" ക്ക് തല മുടി നൽകിയത്.രോഗികൾക്ക് വേണ്ടി സന്ധ്യ മുടി ഏറ്റുവാങ്ങി. സ്കൂൾ എസ് ടി സി യുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ജാക്ക്സൺ ടി.വി, സവിത സി.കെ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.