Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 22:42 IST
Share News :
തലയോലപ്പറമ്പ്: ഏ. കെ സോമൻ സ്മൃതി വേദിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 41 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. ഏ. കെ സോമൻ സ്മൃതി വേദി ചെയർമാൻ വി.കെ ശശിധരൻ വാളവേലി അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പി. വി സുരേന്ദ്രൻ, കെ. ജി ബാബു, എ. ആർ വത്സകുമാർ, ശിവൻ വടയാർ, ജോൺ തറപ്പൻ, മധു പൊരിക്കേഴത്ത്, കെ.ഇ ജമാൽ , ഇ. ഡി സുരേന്ദ്രൻ,വിശ്വനാഥൻ ചാമക്കാല, മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.