Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പള്ളം ബുക്കാന ബ്രീസ് വില്ലയിൽ മനോജ് സി ബ്രീസ് വില്ല (മനോജ് ഡി നെറ്റ് ) അന്തരിച്ചു

19 Apr 2026 21:45 IST

CN Remya

Share News :

കോട്ടയം: കോട്ടയം പള്ളം ബുക്കാന ബ്രീസ് വില്ലയിൽ മനോജ് സി ബ്രീസ് വില്ല (മനോജ് ഡി- നെറ്റ് ) അന്തരിച്ചു. സംസ്കാരം പിന്നീട്. എഎസ്ഇഎയു (സിഐറ്റിയു) സംസ്ഥാന സെക്രട്ടറി, സിപിഎം ചിങ്ങവനം ലോക്കൽ കമ്മറ്റിയംഗം, നാട്ടകം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഏഷ്യാനെറ്റ് കേബിൾ ടിവി കോട്ടയം ഫ്രാഞ്ചൈസിയും അസോസിയേറ്റ് യൂണിയൻ എഎസിസി ചെയർമാനുമായിരുന്നു. ഏഷ്യാനെറ്റ്‌ സാറ്റ് കോം യൂണിയൻ സി ഐ ടി യു ജില്ലാ കമ്മറ്റി സെക്രട്ടറിയായും, സംസ്ഥാന ട്രഷറര്‍ ആയും പ്രവർത്തിച്ചിരുന്നു. സിഐടിയു ജില്ലാ കമ്മറ്റി അംഗം ആയി സംഘടനാ രംഗത്ത് സജീവമായി നിന്നിരുന്ന കാലത്താണ് വിയോഗം.

Follow us on :

More in Related News