Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 20:35 IST
Share News :
കടുത്തുരുത്തി :കുറവിലങ്ങാട് മുട്ടുങ്കൽ ഭാഗത്ത് എംസി റോഡിൽ കാൽനട യാത്രക്കാർക്ക് നിരന്തരമായി അപകടം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന റോഡ് ക്രോസ്സിങ്ങിന് സുരക്ഷിത പരിഹാരം കണ്ടെത്തി പൊതു മരാമത്ത് വകുപ്പ് സീബ്രാലൈൻ വരച്ചു. മുട്ടുങ്കൽ ജംഗ്ഷനിലെ വ്യാപാരസ്ഥാപന ഉടമ ബിനോയിയുടെ നേതൃത്വത്തിൽ നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടർന്ന് സീബ്ര ലൈൻ യാഥാർത്ഥ്യം ആക്കുകയായിരുന്നു.. ഇതിനായി ഇടപെടൽ നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിക്കും പഞ്ചായത്ത് ഭരണ സമിതിക്കും പൊതുമരാമത്ത് വകുപ്പിനും പ്രത്യേകം പ്രദേശവാസികൾ നന്ദി അറിയിച്ചു....
Follow us on :
Tags:
More in Related News
Please select your location.