Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.വി പുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ മിന്നും വിജയം.

16 May 2026 15:23 IST

santhosh sharma.v

Share News :

വൈക്കം: എസ്.എസ്.എൽ.സി. പരീക്ഷയിൽ ടി.വി പുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് മിന്നും വിജയം. 33 കുട്ടികളാണ് പരീക്ഷ എഴുതി ഉപരി പഠനത്തിന് അർഹത നേടിയത്. രണ്ട് കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ടി. എസ് മിഥുന, ആകാശ് ജയമോൻ എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അഭിമാന താരങ്ങളായത്.

Follow us on :

More in Related News