Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി എഫ് തോമസ് എംഎൽഎയുടെ മകൾ അഡ്വ. സിനി തോമസ് അന്തരിച്ചു

19 May 2025 09:32 IST

CN Remya

Share News :

കോട്ടയം: പരേതനായ മന്ത്രി സി എഫ് തോമസ് എംഎൽഎയുടെ മകൾ അഡ്വ. സിനി തോമസ് (49) അന്തരിച്ചു. ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിൻ്റെ പത്നിയും കോട്ടയം ബാറിലെ അഭിഭാഷകയുമായിരുന്നു.

Follow us on :

More in Related News