Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര ഹൈവേയുടെ വാഹനം തട്ടി വൈദ്യുതി ബന്ധം തകരാറിലായി

09 Jan 2025 12:07 IST

WILSON MECHERY

Share News :

പരിയാരം:

മലയോര ഹൈവേ നിർമ്മാണ സാമഗ്രികളുമായി പോയ വാഹനത്തിന്റെ മേൽഭാഗം

പരിയാരം പഞ്ചായത്ത് ഓഫീസിന് സമീപം

കെ.സ്. ഇ.ബി യുടെ കമ്പിയിൽ തട്ടി വൈദ്യുതി ബന്ധം തകരാറിലായി. ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. തല നാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്

Follow us on :

More in Related News