Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഡ്വ:മോൻസ് ജോസഫ് എം എൽ എ യുടെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം പ്രവചന മത്സരത്തിൽ വിജയിക്ക് സമ്മാനം നൽകി

28 Aug 2026 18:45 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ മോൻസ് ജോസഫ് എം എൽ എ യുടെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം പ്രവചന മത്സരത്തിൽ വിജയിയായ പാലക്കാട്‌ നിന്നുള്ള ശ്രീ റിനീഷിനു മാത്യു ആൻഡ് സൺസ് കളത്തൂർ കോട്ടയം സ്പോൺസർ ചെയ്ത സ്മാർട്ട്‌ ഫോൺ ബഹുമാനപ്പെട്ട കേരള ജല വിഭവ,ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ അഡ്വ മോൻസ് ജോസഫ് സമ്മാനിക്കുന്നു...പ്രദീപ്‌ എം ജി,മാത്യു ആൻഡ് സൺസ് പാർട്ണർമാരായ രാജേഷ് മാത്യു, കിഷോർ മാത്യു എന്നിവർ സമീപം






Follow us on :

More in Related News