Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2026 19:11 IST
Share News :
കടുത്തുരുത്തി : പ്രൊ. ഒ.ലൂക്കോസ് എക്സ് എം.എൽ.എ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റി രക്ഷാധികാരികൂടിയായ ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫിന് സ്വീകരണം നൽകുന്നു. 29.8.2026 ശനി വൈകുന്നേരം 5:30 ന് കടുത്തുരുത്തി എം.എൽ.എ ഓഫീസിൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് സ്റ്റീഫൻ പാറാവേലിയുടെ അധ്യക്ഷതയിൽ ചേരുന്ന സ്വീകരണ യോഗം കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.ജെ അഗസ്തി ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.