Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2025 11:10 IST
Share News :
കോട്ടയം: കോട്ടയം പാലാ മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ബി മഞ്ജിത്തിനെ പനമറ്റത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതം എന്നാണ് പ്രാഥമിക നിഗമനം. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.
Follow us on :
Tags:
More in Related News
Please select your location.