Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 12:58 IST
Share News :
കടുത്തുരുത്തി: മാളിയേക്കൽ കുടുംബാംഗമായ എംജി എബ്രഹാം (റിട്ടയേർഡ് എസ് ഐ ഓഫ് പോലീസ്) 14/08/26 വെളുപ്പിന് 6 40ന് നിര്യാതനായി. പരേതൻ മുട്ടം ഹോളി ഫാമിലി എൽപിജിഎസ് റിട്ടയേഡ് ഹെഡ്മിസ്ട്രസ് ലില്ലിക്കുട്ടി ചാക്കോയുടെ ഭർത്താവാണ്. പരേതന്റെ ഭൗതികശരീരം നാളെ വൈകുന്നേരം അഞ്ചുമണിക്ക് കടുത്തുരുത്തിയിലുള്ള സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം മാന്നാർ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തിൽ ഞായറാഴ്ച 16/08/26 വൈകുന്നേരം 3 മണിക്ക് നടത്തുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.