Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2024 21:00 IST
Share News :
ചാലക്കുടി : ചാലക്കുടിയിൽ നടക്കുന്ന ത്രിദിനഅഗ്രി ബിസിനസ്സ് എക്സ്പോയുടെ സമാപന ദിവസമായ ഞായറാഴ്ച്ച കാർഷികമേളയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്ന ആദ്യത്തെ ആയിരം പേർക്ക് പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം നടത്തുമെന്ന് സനീഷ്കുമാർ ജോസഫ് എം എൽ എ അറിയിച്ചു .
Follow us on :
Tags:
More in Related News
Please select your location.