Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി മെഡിക്കൽ കോളജിൽ

03 Jul 2025 17:10 IST

CN Remya

Share News :

കോട്ടയം: മുഖ്യമന്ത്രി മെഡിക്കൽ കോളജിൽ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിമാരായ വി.എൻ. വാസവൻ, വീണാ ജോർജ്, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കോളജ് ആശുപത്രിയിൽ പൊളിഞ്ഞു വീണ കെട്ടിടത്തിന് അടിയിൽ കുടുങ്ങി തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചിരുന്നു.

Follow us on :

More in Related News