Wed May 21, 2025 7:25 PM 1ST

Location  

Sign In

തൃക്കൂട മണ്ണതൂക്ക് പാലത്തിന് ബജറ്റിൽ രണ്ട് കോടി: ആഹ്ലാദ പ്രകടനം നടത്തി.

07 Feb 2025 21:29 IST

UNNICHEKKU .M

Share News :

മുക്കം:തൃകുടമണ്ണ തൂക്കുപാലത്തിന് ബഡ്ജറ്റിൽ രണ്ട് കോടി അനുവദിച്ചതിൽ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞ കഴിഞ്ഞവർഷം പ്രകൃതിക്ഷോഭത്തിൽ തകർന്ന തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തനം നടത്തണം ആവശ്യപ്പെട്ടുക്ഷേത്ര കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും,കാര ശ്ശേരി ഗ്രാമപഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലുംഫ ണ്ട് വകയിത്തിയിരുന്നില്ല, പ്രദേശവാസികൾ ആക്ഷൻകമ്മിറ്റിരൂപീകരിച്ച്ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി നിവേദന സമർപ്പിച്ചിരുന്നു,എന്നാൽ യാതൊരു നടപടിയുംഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല,പിന്നീട്ഒന്നാം വാർഡ് മെമ്പറുടെയുംസിപിഎം നേതൃത്വവും, ക്ഷേത്ര കമ്മിറ്റിയും,എംഎൽഎ സമീപിക്കുകയായിരുന്നു, ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ രണ്ട് കോടി രൂപ ഈ തൂക്കുപാലത്തിന് അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കൂടങ്ങര മുക്കിൽ നിന്ന് മുക്കം അങ്ങാടി ചുറ്റി ആഹ്ലാദപ്രകടനം നടത്തി അലിൻ ചുവട്ടിൽസമാപിച്ചു, പാലമില്ലാത്ത ജനങ്ങളുടെ ദുരരിത കഥ എൻ ലൈറ്റ് നൂസും വാർത്തയാക്കിയിരുന്നു. പൊട്ടിച്ചാണ്ജനങ്ങൾ ആഹ്ളാദം പ്രകടിപ്പിച്ചത്,ആലിൻ ചുവട്ടിൽ വെച്ച് പ്രകടനത്തെഗ്രാമപഞ്ചായത്ത് മെമ്പർ കെ ശിവദാസൻ, കെ പി ഷാജി, ശ്രുതി കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിതാ മുത്തേടത്ത്, അഷ്‌റഫ്, അജയഘോഷ്, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു,

Follow us on :

More in Related News