Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 21:51 IST
Share News :
വൈക്കം: വടയാര്‍ കിഴക്കേകര 912-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം 'മന്നത്തു പത്മനാഭന്‍ നവോധാന സൂര്യന്‍' എന്ന പരിപാടിയുടെ കരയോഗതല ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും നടത്തി. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എന്‍.പി. പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ലഹരിക്കും മയക്കുമരുന്നിനും എതിരെ പോരാടാന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഹ്വാനം നടപ്പിലാക്കാന്‍ സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ സെക്രട്ടറി അഖില്‍. ആര്‍. നായര്‍ മുഖ്യപ്രഭാണം നടത്തി.
Follow us on :
Tags:
More in Related News
Please select your location.