Fri May 23, 2025 12:43 AM 1ST

Location  

Sign In

സിനു വർഗീസ് സ്മാരക പുരസ്കാരം ജനുവരി 10 വരെ അപേക്ഷിക്കാം

15 Dec 2024 10:00 IST

Ajmal Kambayi

Share News :

സിനു വർഗീസ് സ്മാരക പുരസ്കാരം ജനുവരി 10 വരെ അപേക്ഷിക്കാം


യുസി കോളേജ് മലയാള വിഭാഗത്തിന്റെ സിനു വർഗീസ് സ്മാരക എൻഡോവ്മെൻറ് പുരസ്കാരത്തിന് 2025 ജനുവരി 10 വരെ അപേക്ഷിക്കാം 2023 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പി എച്ച് ഡി ലഭിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല .പ്രബന്ധത്തിന്റെ കോപ്പി വകുപ്പ് അധ്യക്ഷൻ മലയാള വിഭാഗം യൂണിയൻ ക്രിസ്ത്യൻ കോളേജ് ആലുവ 68 31 0 2 എന്ന വിലാസത്തിൽ അയക്കുക .ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 10 .കൂടുതൽ വിവരങ്ങൾക്ക് 9388821638

Follow us on :

More in Related News