Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ എസ്. കെ. വി. ഗവ: യു പി സ്കൂളിൽ പ്രവേശനോത്സവം

03 Jun 2025 18:55 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കല്ലറ

പെരുംതുരുത്ത് എസ്. കെ. വി. ഗവ: യു പി സ്കൂളിൽ 2025-26

അധ്യയന വർഷത്തെ പ്രവേശനോത്സവം

കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോയി കോട്ടായി, വാർഡ് മെമ്പർ, മിനി അഗസ്റ്റിൻ, തുടങ്ങിയവർ

ആശംസകൾ നേർന്നു. ഡി .വൈ. എഫ് .ഐ. പ്രവർത്തകർ എല്ലാ കുട്ടികൾക്കും ബാഗും കുടകളും ഉൾപ്പെടെ പഠനോപകരണങ്ങളും നൽകി.

Follow us on :

More in Related News