Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 16:11 IST
Share News :
വൈക്കം: സിപിഐ കടുത്തുരുത്തി മണ്ഡലം സമ്മേളനം കാനം രാജേന്ദ്രൻ നഗർ (കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ) സി പി ഐ പ്രമുഖ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എൻ ബാലകൃഷ്ണൻ,ഷജിനി വിനോയി, നിഖിൽ ബാബു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: വി. ബി ബിനു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. കെ കൃഷ്ണൻ, ലീനമ്മഉദയകുമാർ , ടി.എൻ രമേശൻ, കെ.അജിത്ത് Ex MLA , ഇ.എൻ ദാസപ്പൻ
സ്വാഗത സംഘം പ്രസിഡൻ്റ് കെ.കെ രാമഭദ്രൻ, സെക്രട്ടറി കെ.ജി സജീവ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിയായി പി.ജി ത്രിഗുണസെന്നിനെ തെരഞ്ഞെടുത്തു. ഇരുപത്തി ഒന്നംഗം മണ്ഡലം കമ്മിറ്റിയും, പത്തൊൻപതംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
Please select your location.