Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി മാന്നാറിൽ അയ്യപ്പൻമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

15 Dec 2024 16:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മാന്നാറിൽ

അയ്യപ്പൻമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

ഇന്നോവ കാർ വഴിയരിക്കിലെ സിഗ്നൽ ബോർഡുകൾ തകർത്ത്

മഠത്തിക്കുന്നേൽ മണിയുടെ

 തട്ടുകടയും തകർത്താാണ് നിന്നത്.

ഉദയംപേരൂർ സ്വദേശികളാണ് അയ്യപ്പൻമാർ.

ഉറങ്ങിപ്പോയതാണെന്ന് അപകടകാരണമെന്ന് പറയപ്പെടുന്നു

ആർക്കും പരിക്കില്ല. കടുത്തുരുത്തിയിൽ നിന്നും ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി.

Follow us on :

More in Related News