Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എച്ച്.ആര്‍.ഡി.യുടെ സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സ്

20 Dec 2025 18:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജണല്‍ സെന്ററില്‍ 2026 ജനുവരി അഞ്ചിന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക് നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി സയന്‍സ് (ആറുമാസം) എന്നീ കോഴ്സുകളിലേക്ക് (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ / ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു.യോഗ്യതകൾ യഥാക്രമം ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് .  താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 ന് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍: 0471-2550612, 9400519491, 8547005087.




Follow us on :

More in Related News