Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴിമറ്റം കാവിലമ്മ കാറ്ററിംഗ് ഉടമ വടക്കേക്കര അനിൽ കുമാർ ബി നിര്യാതനായി

04 Dec 2025 20:32 IST

CN Remya

Share News :

കോട്ടയം: പനച്ചിക്കാട് കുഴിമറ്റം കാവിലമ്മ കാറ്ററിംഗ് ഉടമ വടക്കേക്കര പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ അനിൽ കുമാർ ബി (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ, കിടങ്ങൂർ ചെറുകോണിൽ കുടുംബാംഗം. മക്കൾ: അജിത്, അപർണ. മരുമക്കൾ: കീർത്തി.

Follow us on :

More in Related News