Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 20:11 IST
Share News :
കടുത്തുരുത്തി: മോട്ടോർ വാഹന വകുപ്പ് കോട്ടയം ആർ.ടി. ഓഫീസിന്റെയും കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ബുധനാഴ്ച ( മാർച്ച് 12) സ്വകാര്യ ബസ് ജീവനക്കാർക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തും. രാവിലെ 10.30ന് ബസേലിയോസ് കോളജ് സിംഫണി ഹാളിലാണ് പരിപാടി.
Follow us on :
Tags:
More in Related News
Please select your location.