Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവ ഗവ. വിഎച്ച്എസ്എസ് ബോയ്സ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ അധ്യാപക ഒഴിവ്.

12 Jan 2026 16:27 IST

santhosh sharma.v

Share News :

വൈക്കം: പെരുവ ഗവൺമെന്റ് വിഎച്ച്എസ്എസ് ബോയ്സ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ( M S) വിഷയത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 16/01/2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും(MBA) അതിന്റെ പകർപ്പുകളും ബയോഡേറ്റയുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് -

Mob. 9961529680

Follow us on :

More in Related News