Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി വെള്ളാശേരി നാടുപ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (കുഞ്ഞമ്മ)നിര്യാതയായി

15 Apr 2026 12:35 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളാശേരി നാടുപ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (കുഞ്ഞമ്മ - 73) നിര്യാതയായി.

തോട്ടകം പറമ്പിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ (16-4-2026 വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ച് താഴത്തുപള്ളിയിൽ. ഭൗതിക ശരീരം ഇന്ന് (ബുധൻ ) വൈകിട്ട് 6 മണിക്ക് വസതിയിൽ എത്തിക്കും.

മക്കൾ: സോഫി കുര്യൻ ,സ്വപ്ന കുര്യൻ, സുനീഷ് കുര്യൻ മരുമക്കൾ: സാം സ്കറിയ (ഏലംകുന്നത്ത് തലശേരി), ജോസ് ജേക്കബ് (പാറത്തലക്കൽ വള്ളിച്ചിറ), സുമിത്ര സുനീഷ് (തറയിൽ ചേർത്തല)



Follow us on :

More in Related News